India Desk

സുരേഷ് ​ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി ചുമതലയേറ്റു; ഭാരിച്ച ഉത്തരവാദിത്തമാണ് ലഭിച്ചതെന്ന് സുരേഷ് ​ഗോപി; തീരദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജോർജ് കുര്യൻ

ന്യൂഡൽഹി: കേന്ദ്രസഹ മന്ത്രിമാരായി സുരേഷ് ​ഗോപിയും ജോർജ് കുര്യനും ചുമതലയേറ്റു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റെടുത്തത്. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്...

Read More

രണ്ടു ഡോസ് വാക്‌സിനെടുത്ത കുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ​​ഡ​​ല്‍​​ഹി: കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്റെ രണ്ടു ഡോസും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ള്‍​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ല്‍ സ്​​​റ്റി​​ക്ക​​ര്‍ നി​​ര്‍​​ദേ​​ശി​​ച്ച്‌​​ കേ​​ന്ദ്ര ആ...

Read More

ഗുജറാത്തിൽ പണം നല്‍കി മതപരിവര്‍ത്തനം: ഒന്‍പത് പേര്‍ക്കെതിരെ കേസ്

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിൽ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതിന് ഒന്‍പത് പേര്‍ക്കെതിരെ കേസ്. ആദിവാസി വിഭാഗത്തിലുള്ളവരെ മുസ്ലിം മതത്തിലേക്കാണ് മതപരിവര്‍ത്തനം നടത്തിയത്. ...

Read More