ന്യൂഡൽഹി: റഷ്യ - ഉക്രെയ്ൻ സംഘർഷത്തെ തുടർന്ന് ഉക്രെയ്നില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു.
ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി,[email protected].
നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍ 1800 425 3939. ഇ മെയില്‍ ഐ ഡി [email protected]. കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം.
വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ - 1800118797, +91 11 23012113, +91 11 23014101, +91 11 23017905