സ്വപ്നാ സുരേഷിന് ജാമ്യം അനുവദിച്ചു

സ്വപ്നാ സുരേഷിന് ജാമ്യം അനുവദിച്ചു

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന് ജാമ്യം അനുവദിച്ചു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. എന്നാൽ സ്വപ്ന നിലവിൽ എൻ.ഐ.എ കേസിൽ റിമാന്റിലായതിനാൽ ജയിൽ മോചിതയാകില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.