യുഎഇയില്‍ ഇന്ന് 1614 പേർക്ക് കോവിഡ്; രണ്ട് മരണം

യുഎഇയില്‍ ഇന്ന് 1614 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1600 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 539,138 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 519,405 പേരാണ് രോഗമുക്തി നേടി. 1617 പേരുടെ മരണവും രേഖപ്പെടുത്തി. 177,688 കോവിഡ് ടെസ്റ്റുകളാണ് ഇന്ന് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.