യുഎഇയില്‍ ഇന്ന് 1321 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1321 പേർക്ക് കൂടി കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1321 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1302 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 544931 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 525080 പേരാണ് രോഗമുക്തി നേടി. 1629 പേരുടെ മരണവും രേഖപ്പെടുത്തി. 18222 ആണ് ആക്ടീവ് കേസുകള്‍. 46.8 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.