പി.എസ് .സി . നിയമനങ്ങളിൽ ഇ ഡബ്ല്യു എസ് സംവരണം നടപ്പിലാക്കുക , ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കൊച്ചി പി.എസ്. സി. ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്യുന്നു . ഡയറക്ടർ ഫാ. ജിയോ കടവി , ഭാരവാഹികളായ ബെന്നി ആന്റണി , തോമസ് പീടികയിൽ , പി.ജെ . പാപ്പച്ചൻ തുടങ്ങിയവർ സമീപം.