മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ സിബിഐയെ തടയുന്നത് : രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സർക്കാർ സിബിഐയെ തടയുന്നത് : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയോ കോടതിയുടെയോ നിർദേശപ്രകാരമല്ലാതെ സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം ലൈഫ് ലൈൻ കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സി ബി ഐയെ വിലക്കാനുള്ള തീരുമാനമെന്നും അതിനാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.