തിരുവനന്തപുരം: സംസ്ഥാനത്ത് 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം-15, കണ്ണൂര്‍ -15, തൃശൂര്‍ -അഞ്ച്, മലപ്പുറം -നാല്, കൊല്ലം-മൂന്ന്, എറണാകുളം-മൂന്ന്, കാസര്‍ഗോഡ് -മൂന്ന്, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
എറണാകുളത്തെ 16 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, പത്തനംതിട്ടയിലെ മൂന്ന് ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.