സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ

സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി റബിൻസ് പിടിയിൽ. ദുബായിൽ ഒളിവിലായിരുന്ന ഇയാളെ ഇന്ന് കേരളത്തിൽ എത്തിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന പ്രതിയാണ് ഇയാൾ. കേസിലെ പ്രതികൾ റബിൻസിനെതിരെ മൊഴി നൽകിയിരുന്നു.

Photo credit: Asianet news

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.