തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ നിരോധനാജ്ഞ തുടരും. എറണാകുളം, തൃശൂർ, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ,കണ്ണൂര്‍ ,മലപ്പുറം ,ഇടുക്കി എന്നിവിടങ്ങളില്‍ ആണ് നിരോധനാജ്ഞ തുടരുക . കോവിഡ് കേസ് വർധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഈ തീരുമാനം. നവംബര്‍ 15 വരെ ആണ് ഇത് തുടരുക. മറ്റ് ജില്ലകളുടെ കാര്യം പിന്നീട് അറിയിക്കും.