മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: മുല്ലപ്പെരിയാർ അന്തർ സംസ്ഥാന തർക്കമാണന്നും അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കവും സുരക്ഷയും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഇടപെടുന്നത് ഉചിതമാവില്ലന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരനോട് സുപ്രീംകോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡാമിന് സംരക്ഷണഭിത്തി നിർമിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.