ലൈസൻസ് വേണോ ഹെൽമെറ്റ് നിർബന്ധം

ലൈസൻസ് വേണോ ഹെൽമെറ്റ് നിർബന്ധം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ ഭാ​ഗമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം പരിശോധന ശക്തമാക്കി.

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസന്‍സ് ആദ്യതവണ മൂന്നുമാസത്തേക്ക് സസ്പെന്റ് ചെയ്യും. ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.