ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കമ്മീഷൻ ചെയർമാനായും . ബിഷപ്പ് മാർ തോമസ് ചക്കിയാത്ത്, ബിഷപ്പ് മാർ റമീജിയസ് ഇഞ്ചനാനിയിൽ, , ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അംഗങ്ങളായും പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ സെക്രട്ടറിയായി സീറോ മലബാർ സഭയുടെ പി ആർ ഒ കൂടിയായ റവ.ഡോ.എബ്രഹാം കാവിൽപുരയിടവും സേവനമനുഷ്ഠിക്കുന്നു.