സിബിഐക്ക് കടിഞ്ഞാണിട്ട് പഞ്ചാബും

സിബിഐക്ക്  കടിഞ്ഞാണിട്ട് പഞ്ചാബും

പഞ്ചാബ്: കേരളത്തിന് പിന്നാലെ സിബിഐ അന്വേഷണത്തിന് കടിഞ്ഞാണിട്ട് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് കേസുകൾ അന്വേഷിക്കാൻ ഇനി മുതൽ സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങേണ്ടിവരും. കേരള, പശ്ചിമബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവയ്ക്കുപുറമേ സി ബി ക്കുള്ള പൊതുസമ്മേളനം പിൻവലിക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.