ചിക്കാഗോ: മേതിപ്പാറയിൽ കുര്യാക്കോസ് അമേരിക്കയിൽ നിര്യാതനായി. എഴുപത്തി ഒന്ന് വയസ്സായിരുന്നു. മൃതസംസ്കാര കർമ്മങ്ങളുടെ സമയവിവരങ്ങൾ പിന്നീട് അറിയിക്കും.വാഴക്കുളം സ്വദേശിയാണ് പരേതൻ.
മേരി മേതിപ്പാറയിൽ ഭാര്യയും ജോമി ജാസ്മി എന്നിവർ മക്കളുമാണ്.
സഹോദരങ്ങൾ: മേരി ലക്കയിൽ(റോയ്), ടോമി(എൽസ),ലിസി കോലത്ത് ( സാബി) .
ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടക്കും. ഇടവക വികാരി ഫാ തോമസ് കടുകപ്പിള്ളിൽ, അസി വികാരി ഫാ മെൽവിൻ മംഗലത്ത് എന്നിവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.