ന്യൂ ജേഴ്‌സി: പാറ്റേഴ്സണിലെ സെന്റ് ജോർജ് സീറോ മലബാർ ദേവാലയത്തിൽ ഏപ്രിൽ 2,3 തീയതികളിലായി നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. രണ്ടാം തീയതി വൈകുന്നേരം ആറ് മണിമുതൽ ഒൻപത് വരെയും മൂന്നിന് രാവിലേ പത്തര മുതൽ വൈകുന്നേരം നാലര വരെയുമാണ് ധ്യാനം. ഫാ സുനിൽ ഏനക്കാട്ട് വി സി ആണ് ധ്യാനം നയിക്കുന്നത്. ന്യൂ ജേഴ്സിയിലെ ഡിവൈൻ റിട്രീറ്സെന്ററിന്റെ ഡയറക്ടർ ആണ് ഇപ്പോൾ ഫാ സുനിൽ.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ തോമസ് മങ്ങാട്ട് മത്തായി(വികാരി):(630) 828-4003
ട്രസ്റ്റീസ്:
ജസ്റ്റിൻ ജോസഫ് :(201) 674-3269
ജോർജ് ജോസഫ് : (973) 885-3281
മാത്യു കുര്യാക്കോസ് ചെറയിൽ: (201) 681-5703