കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ ജോർജ് മേഴ്സിയർ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ ജോർജ് മേഴ്സിയർ അന്തരിച്ചു

തിരുവനന്തപുരം : കോൺഗ്രസ് നേതാവും മുൻ കോവളം എംഎൽഎയുമായ ജോർജ് മേഴ്സിയർ അന്തരിച്ചു. 2006 ൽ കോവളം നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. ശക്തമായ ത്രികോണ മത്സരത്തിലൂടെ വിജയിച്ചു. കരൾ സംബന്ധമായ അസുഖമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.