ദുബായ്: യുഎഇയില്‍ ഇന്ന് 651 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 410158 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
2640 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 51941 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 875258 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 821021 പേരാണ് രോഗമുക്തി നേടിയത്.

2296 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 134.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.