കെ റെയില്‍: കല്ലിടല്‍ മതിയാക്കി സര്‍ക്കാര്‍; സര്‍വേ കല്ലിന് പകരം ഇനി ജി പി എസ് സാങ്കേതിക വിദ്യ

കെ റെയില്‍: കല്ലിടല്‍ മതിയാക്കി സര്‍ക്കാര്‍; സര്‍വേ കല്ലിന് പകരം ഇനി ജി പി എസ് സാങ്കേതിക വിദ്യ

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം.

കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 

കുറച്ചു ദിവസങ്ങളായി കല്ലിടലും സര്‍വേയും നിറുത്തി വച്ചിരിക്കുയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.