എറണാകുളത്തു നിന്നും മൂന്ന് അൽ-ക്വയ്ദ ഭീകരെ എൻ.ഐ.എ പിടികൂടി

എറണാകുളത്തു നിന്നും മൂന്ന് അൽ-ക്വയ്ദ ഭീകരെ എൻ.ഐ.എ പിടികൂടി

എറണാകുളം: രാജ്യത്താകമാനം ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ എറണാകുളത്തു നിന്നും മൂന്നുപേരും ബംഗാളിൽ നിന്നും ആറും പേരും ഉൾപ്പെടെ ഒമ്പതു പേർ അറസ്റ്റിലായി. എറണാകുളത്ത് അന്യസംസ്ഥാന നിർമ്മാണത്തൊഴിലാളികൾ എന്ന വ്യാജേന തമ്പടിച്ച് ബോംബാക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു.ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും ഭീകരരിൽ നിന്നും പിടിച്ചെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.