ചിക്കാഗോ മലയാളി അസോസിയേഷന്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

ചിക്കാഗോ മലയാളി അസോസിയേഷന്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കേരളം പിറന്നതിന്‍റെ 66-ാം വാര്‍ഷികം കേരളപ്പിറവി ദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആദ്യകാല പ്രസിഡന്റുമാരായ പി.ഒ. ഫിലിപ്പ്, ജയചന്ദ്രന്‍, ബെന്നി വാച്ചാച്ചിറ, റ്റോമി അമ്പേനാട്ട്, സണ്ണി വള്ളിക്കളം, രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ സംയുക്തമായി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രസ്തുത യോഗത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങളും ബോര്‍ഡംഗങ്ങളും സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.