ഡാളസ്: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഡാളസ് ചാപ്റ്ററിന് നവനേതൃത്വം. വടക്കെ അമേരിക്കയിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് 9 ചാപ്റ്ററുകൾ ഉണ്ട് .
ഷാജി രാമപുരം - പ്രസിഡന്റ് , സജി സെബാസ്റ്റ്യൻ കുര്യൻ ( സ്റ്റാർലൈൻ സജി ) - സെക്രട്ടറി , തോമസ് കോശി (ട്രഷറർ , രവികുമാർ കേശവൻ എടത്വ - വൈസ് പ്രസിഡന്റ് ,മാർട്ടിൻ വിലങ്ങോലിൽ - ജോയിൻറ് സെക്രട്ടറി . എബ്രഹാം തോമസ് , ജോസ് പ്ലക്കാട്ട് - ബോർഡ് മെമ്പേഴ്സ് എന്നിവരാണ് പുതിയ ഭാരവാഹികൾ.