പുതുവത്സരം: സമയം നീട്ടി കൊച്ചി മെട്രോ; 50% കിഴിവ്

പുതുവത്സരം: സമയം നീട്ടി കൊച്ചി മെട്രോ; 50% കിഴിവ്

കൊച്ചി: പുതുവത്സരം പ്രമാണിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പുതുവര്‍ഷം പിറക്കുന്നത് രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി ഒന്നിന് അര്‍ധരാത്രി ഒരു മണിവരെ മെട്രോ സര്‍വീസ് ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.