തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 561 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1453 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം സിറ്റി - 71, 16, 9, തിരുവനന്തപുരം റൂറല്‍ - 136, 90, 7, കൊല്ലം സിറ്റി - 111, 9, 4, കൊല്ലം റൂറല്‍ - 117, 0,0, പത്തനംതിട്ട - 16, 16, 1, ആലപ്പുഴ- 18, 10, 1, കോട്ടയം - 0, 0, 0, ഇടുക്കി - 8, 2, 0, എറണാകുളം സിറ്റി - 0, 0, 0 , എറണാകുളം റൂറല്‍ - 12, 0, 0 , തൃശൂര്‍ സിറ്റി - 14, 3, 0 , തൃശൂര്‍ റൂറല്‍ - 4, 4, 1, പാലക്കാട് - 2, 0, 0, മലപ്പുറം - 5, 10, 2 , കോഴിക്കോട് സിറ്റി - 1, 0, 0, കോഴിക്കോട് റൂറല്‍ - 5, 5, 1, വയനാട് - 0, 0, 0, കണ്ണൂര്‍ - 0, 0, 0, കാസര്‍ഗോഡ് - 41, 48, 0.