ചമതച്ചാല്‍ (കണ്ണൂര്‍): വട്ടുകുളത്തില്‍ ചാണ്ടി (അലക്‌സാണ്ടര്‍-76) നിര്യാതനായി. മൃതസംസ്‌കാരം പിന്നീട്. ഭാര്യ: പെണ്ണമ്മ ചമതച്ചാല്‍ മുകളേല്‍ കുടുംബാഗം. മക്കള്‍: പരേതയായ വിന്‍സി അയലാറ്റില്‍, ഫാ. ജോസ് ഒ.എഫ്.എം. കപ്പൂച്ചിൻ (ഷാര്‍ജ സെന്റ്. മൈക്കിള്‍ ഇടവക), ഫാ. ടോമി സി.എം.ഐ (ഓസ്‌ട്രേലിയ), സ്റ്റെഫി, ഫാ. അനില്‍ (യു.എസ്.എ). മരുമക്കള്‍: ജോസ് അയലാറ്റില്‍ മാലകല്ല്, സനി തെക്കെകുടിലില്‍ അരയങ്ങാട്.