ചങ്ങനാശേരി : മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന നാലുകോടി പരിയാത്തെ പി ജെ വർഗീസ് (ജോസച്ചയാൻ - 75) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: നാലുകോടി പോളച്ചിറ കുടുംബാംഗം എൽസമ്മ ( റിട്ടയേർഡ് നേഴ്സ് ഭോപാൽ). മക്കൾ: പ്രിയ ബേസിൽ (കാനഡ), പ്രവീൺ വർഗീസ് (അമേരിക്ക). മരുമക്കൾ: ബേസിൽ തോംസൺ (കാനഡ), ക്രിസ്റ്റിൻ മാത്യു. കൊച്ചുമക്കൾ: കെയ്റ്റ്ലിൻ ബേസിൽ, കട്യൻ ബേസിൽ, ഹേസൽ ട്രിസ വർഗീസ്, ഹസയ്യ ജോസഫ് വർഗീസ്.
സംസ്‌കാരം നവംബർ 11 തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് നാലുകോടി സെന്റ് തോമസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ നടക്കും.