ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ പരിശോധന ഇനി കൊച്ചിയിലും

ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ പരിശോധന ഇനി കൊച്ചിയിലും

കൊച്ചി: ഇനി മുതല്‍ ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ പരിശോധനകള്‍ കൊച്ചിയിലും നടത്താം. എന്‍ഡി ഡയഗ്‌നോസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ മെഡിക്കല്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മുമ്പ് ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ അടിസ്ഥാനമാക്കിയുള്ള മെഡിക്കല്‍ പരിശോധനകള്‍ക്ക് തിരുവനന്തപുരത്തോ കോഴിക്കോടോ പോകണമായിരുന്നു. അപേക്ഷകരുടെ സൗകര്യാര്‍ത്ഥമാണ് മെഡിക്കല്‍ പരിശോധനയ്ക്ക് കൊച്ചിയില്‍ സൗകര്യം ഒരുക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

വിലാസം: എന്‍ഡി ഡയഗ്‌നോസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
61/2145 C1, CUC വെന്‍ചേഴ്‌സ് കോസ്റ്റല്‍ ചേംബേഴ്‌സ്,
എം.ജി റോഡ്, കൊച്ചി, കേരള - 682015

പ്രവര്‍ത്തന സമയം: തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ
രാവിലെ 10:00 മുതല്‍ വൈകുന്നേരം 4:00 വരെ

ഫോണ്‍: 9582 116 116

ഇമെയില്‍: [email protected]
ഈ പുതിയ സംവിധാനം അപേക്ഷകരുടെ സമയം ലാഭിക്കുന്നതോടൊപ്പം യാത്രാ ചെലവും കുറയ്ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.