ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഷിബു ബേബി ജോണ്‍ വീണ്ടും ചവറയില്‍

ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു;  ഷിബു ബേബി ജോണ്‍ വീണ്ടും ചവറയില്‍

ഷിബു ബേബി ജോണ്‍ വീണ്ടും ചവറയില്‍
തിരുവനന്തപുരം: നയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും. ബാബു ദിവാകരന്‍ ഇരവിപുരത്തും ഉല്ലാസ് കോവൂര്‍ കുന്നത്തൂരിലും എ.ശ്രീധരന്‍ ആറ്റിങ്ങലിലും സ്ഥാനാര്‍ത്ഥികളാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.