20 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; കുറ്റ്യാടി താലൂക്ക് ആശുപത്രി അടച്ചു

 20 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; കുറ്റ്യാടി താലൂക്ക് ആശുപത്രി അടച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായതെന്നാണ് നിഗമനം. അണു നശീകരണത്തിനായി ആശുപത്രി രണ്ട് ദിവസത്തേക്ക് അടച്ചു.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.