മുംബൈ: ലീലാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാനായിരുന്ന ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍(90) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ന് മുബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖ ബാധയെ തുടര്‍ന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു. എന്‍എംസിസി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ നായരുടെ മകളാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.