പുലിക്കുരുമ്പ: സീന്യൂസ് ലൈവിന്റെ അഡ് വൈസറി എഡിറ്റര്‍ പ്രകാശ് ജോസഫിന്റെ (ഓസ്‌ട്രേലിയ) പിതാവും കണ്ണൂര്‍ ജില്ലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ ജോസഫ് കുഴിപ്പള്ളില്‍(80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ, വയനാട് വാകേരി ആണ്ടൂര്‍ കുടുംബാംഗം.
മറ്റ് മക്കള്‍: ജോളി, സെലിനാമ്മ, സോമിച്ചന്‍, ജോഷി ( മുംബൈ), മിനി. മരുമക്കള്‍: സണ്ണി, ചാക്കോച്ചന്‍, ലിനി, പേളി (ഓസ്‌ട്രേലിയ), സ്വപ്ന (മുംബൈ), സജി.