തിരുവനന്തപുരം: ദുബായ് ഡിസ്സേർട്ട് വോയിസ് ഉടമ മൈക്കിൾ സൈമണിന്റെ ഭാര്യാ പിതാവ് ആന്റണി ഫെർണാണ്ടസ് (72) അന്തരിച്ചു. വലിയവേളി സെന്റ് സേവിയേഴ്സ് ദേവാല ഇടവക അംഗമാണ്. സംസ്കാരം ശുശ്രൂഷകൾ ഇന്നലെ ഇടവക ദേവാലയത്തിൽ വച്ച് നടന്നു.
ഭാര്യ: അമൃതമ്മ ആന്റണി, മക്കൾ: സിന്ധു സൈമൺ, ബിന്ദു സുരേഷ്, ഹെലൻ ക്രിസ്റ്റി, അനു ആന്റണി, അരുൺ ആന്റണി. മരുമക്കൾ: മൈക്കിൾ സൈമൺ,( ദുബായ് സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിൽ കരിസ്മാറ്റിക് ഗ്രൂപ്പിലെ സജീവ പ്രവർത്തകനാണ്), സുരേഷ്, ക്രിസ്റ്റി, ആതിര, ബിഫി. ചെറുമക്കൾ: സൈന സൈമൺ, സെബിൻ സൈമൺ, സാം ക്രിസ്റ്റി, സഞ്ജു സുരേഷ്, സാന്ദ്ര സുരേഷ്, ഏഡ്രിയൽ അരുൺ, നയനിക അനു.