ഏറ്റുമാനൂർ: ദുബായ് സീറോമലബാർ കമ്മ്യൂണിറ്റി മുൻ പ്രസിഡന്റ് ജോഷി മാത്യുവിന്റെ പിതാവ് കെ.റ്റി മത്തായി (കുട്ടപ്പൻ സാർ-85) കുഴിക്കാട്ടിൽ നിര്യാതനായി. പട്ടിത്താനം സെന്റ് ബോണിഫെസ് സ്കൂൾ പ്രധാന അധ്യാപകനായിരുന്നു അദ്ദേഹം.
ഭാര്യ ഏലിയാമ്മ കാഞ്ഞിരത്താനം തടത്തിൽ കുടുംബാംഗം. റിട്ടയേഡ് അധ്യാപിക ഗവൺമെന്റ് സ്കൂൾ കണക്കാരി.
മക്കൾ: ജോഷി മാത്യു (ദുബായ് സീറോമലബാർ കാറ്റിക്കിസം ഹെഡ്മാസ്റ്റർ, ദുബായ് സീറോമലബാർ കമ്മ്യൂണിറ്റി മുൻ പ്രസിഡന്റ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി, മുൻ എം.സി.സി കോഡിനേറ്റർ സെന്റ് മേരിസ് ചർച്ച് ദുബായ്, മുൻ ബി.സി.എസ്.ടി കോർഡിനേറ്റർ സെന്റ് മേരിസ് ചർച്ച് ദുബായ്, പാലാ പ്രവാസി അപ്പസ്തോല ലൈറ്റ് പ്രവർത്തകൻ), തോമസ് മാത്യു (റിട്ടേഡ് സ്കൂൾ ഹെഡ്മാസ്റ്റർ), ജോബി മാത്യു (ഫാർമസിസ്റ്റ് ദുബായ്).
മരുമക്കൾ: മെറിൻ ജോഷി (ദുബായ് ഇന്ത്യൻ ഹൈസ്കൂൾ അധ്യാപിക), ഷേർലി തോമസ്, സോജി തോമസ്.