കൊച്ചി: മൂല്യവത്തായ പുസ്തകങ്ങളെ പ്രീയ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന 'പുസ്തക ലോകം' എന്ന പുതിയൊരു പംക്തി സീന്യൂസ് ലൈവ് ആരംഭിക്കുന്നു.
മലയാള സാഹിത്യത്തില്‍ എം.ഫില്‍, പി.എച്ച്.ഡി ബിരുദധാരിയും ഗവേഷക മാര്‍ഗദര്‍ശിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കുറവിലങ്ങാട് ദേവമാതാ കോളജിലെ അധ്യാപകനുമായ ഡോ.ജോബിന്‍ ചാമക്കാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.
പരിചയപ്പെടുത്തണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ രണ്ട് കോപ്പികള്‍ സീന്യൂസ് ലൈവിന്റെ കൊച്ചി ഓഫിസിലേക്ക് കൊറിയര്‍ മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്.
വിലാസം:
CnewsLive,
6/633, 2nd Floor, AAK Building, Mooleppadam Road, HMT Jn. Kalamassery, Ernakulam, Kerala, Pin: 683104.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പടുക:
ഇമെയില്‍: [email protected]
മൊബൈല്‍ നമ്പര്‍: 8089225464
Chief Editor
www.CNewsLive.com