കൊച്ചി മെട്രോ ഓടിക്കാന്‍ ലോക്നാഥ് ബഹ്റ; എംഡിയായി പുതിയ നിയമനം

കൊച്ചി മെട്രോ ഓടിക്കാന്‍ ലോക്നാഥ് ബഹ്റ; എംഡിയായി പുതിയ നിയമനം

തിരുവനന്തപുരം: കൊച്ചി മെട്രോ എം ഡി ആയി പൊലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ലോക്‌നാഥ് ബെഹ്റയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ഏപ്രിലില്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ സ്ഥാനമൊഴിഞ്ഞതിന് ശേഷം കൊച്ചി മെട്രോക്ക് സ്ഥിരം എംഡി ഇല്ലായിരുന്നു. ഗതാഗത സെക്രട്ടറി ആര്‍ ജ്യോതിലാലിനായിരുന്നു പകരം ചുമതല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.