ദുബായ്: യുഎഇയില്‍ ഇന്ന് 2989 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 346101 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 945 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 808237 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 761213 പേർ രോഗമുക്തി നേടി. 2195 മരണവും സ്ഥിരീകരിച്ചു.