ദുബായ്: യുഎഇയില്‍ ഇന്ന് 382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 332599 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1093 പേർ രോഗമുക്തി നേടി.

മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 884736 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 849123 പേർ രോഗമുക്തി നേടി. 2302 പേർ രോഗമുക്തി നേടി.