യുഎഇയില്‍ കോവിഡ് കേസുകള്‍ 300 ല്‍ താഴെയെത്തി

യുഎഇയില്‍ കോവിഡ് കേസുകള്‍ 300 ല്‍ താഴെയെത്തി

ദുബായ്: യുഎഇയില്‍ ഇന്ന് 288 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 770 പേ‍ർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 21,813 ആണ് സജീവ കോവിഡ് കേസുകള്‍. 308,848 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 288 പേരില്‍ രോഗം സ്ഥിരീകരിച്ചത്. 


രാജ്യത്ത് ഇതുവരെ 147.4 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. രാജ്യത്ത് ഇതുവരെ 890987 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 866872 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.