ദുബായ്: യുഎഇയില്‍ ഇന്ന് 313 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 790 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 21,336 ആണ് സജീവ കോവിഡ് കേസുകള്‍. 323104 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 313 പേരില്‍ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 891300 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 867662 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.