യുഎഇയില്‍ നാളെ റമദാന്‍ വ്രതാരംഭം

യുഎഇയില്‍ നാളെ റമദാന്‍ വ്രതാരംഭം

അബുദബി: യുഎഇയില്‍ നാളെ പരിശുദ്ധ റമദാന് തുടക്കം. മഗ്രിബ് പ്രാ‍ർത്ഥനയ്ക്ക് ശേഷം യോഗം ചേർന്ന് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് ഷഹ്ബാന്‍ പൂർത്തിയാക്കി നാളെ റമദാന്‍ ആരംഭിക്കും.

സൗദി അറേബ്യയിലും ബഹ്റിനിലും നാളെയാണ് റമദാന്‍ ആരംഭം.അതേസമയം ഒമാനില്‍ മറ്റന്നാളും റമദാന്‍ ആരംഭിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.