ദുബായ്: യുഎഇ ലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് അറിയിപ്പ് നൽകി എയർ ഇന്ത്യ എക്സ്പ്രസ്സ്. താമസ വിസ സ്റ്റാമ്പ് ചെയ്തത് പഴയ പാസ്സ്പോർട്ടിൽ ആണെങ്കിൽ ദുബായിലേക്കു വരുന്നവർ ജി ഡി ആർ എഫ് എ അനുമതി വാങ്ങണം എന്നാണ് നിർദേശം. മറ്റുള്ളവർക്കു അനുമതി നിർബന്ധമില്ല.
