യുഎഇ: യുഎഇയില്‍ ഇന്ന് 430 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 232,901 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടി.
മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 14071 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 907069 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 890696 പേർ രോഗമുക്തി നേടി.2302 പേരാണ് മരിച്ചത്.