നോർക്ക റൂട്ട്സ്: നാളെ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല

നോർക്ക റൂട്ട്സ്:  നാളെ അറ്റസ്റ്റേഷൻ  ഉണ്ടായിരിക്കുന്നതല്ല

തിരുവനന്തപുരം: ചില സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെൻ്ററിൽ ആഗസ്റ്റ് 24-ന് (ബുധൻ) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.