ബഫര്‍ സോണ്‍: സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ബഫര്‍ സോണ്‍: സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ഭൂപരിധി നിശ്ചയിക്കുന്നതിലുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി ഇടപെടല്‍.

കേരളം ഇതുവരെ നിലപാട് അറിയിച്ചില്ലെന്ന ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.