തക്കല രൂപത ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്റെ പിതാവ് നിര്യാതനായി

തക്കല രൂപത ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്റെ പിതാവ് നിര്യാതനായി

കൊച്ചി: തക്കല രൂപത ബിഷപ്പ് ജോര്‍ജ് രാജേന്ദ്രന്റെ പിതാവ് നിര്യാതനായി. 87 വയസായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.00ന് പടന്തലമ്മോട് സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.