ചങ്ങനാശേരി: ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായ മെത്രന്മാരായ മോണ്‍. ജോസഫ് കൊല്ലംപറമ്പിലിന്റെയും മോണ്‍. തോമസ് പാടിയത്തിന്റെയും മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന് ഷംഷാബാദില്‍ നടക്കും.
ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 12.30ന് അനുമോദന സമ്മേളനത്തോടെ ചടങ്ങുകള്‍ സമാപിക്കും.
മോണ്‍. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ പാലാ രൂപതാ വികാരി ജനറാളുമാണ്.ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 12.30ന് അനുമോദന സമ്മേളനത്തോടെ ചടങ്ങുകള്‍ സമാപിക്കും.
മോണ്‍. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ പാലാ രൂപതാ വികാരി ജനറാളുമാണ്. ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ ഒമ്പതിനാണ് മെത്രാഭിഷേക ചടങ്ങുകള്‍. സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 12.30ന് അനുമോദന സമ്മേളനത്തോടെ ചടങ്ങുകള്‍ സമാപിക്കും.
മോണ്‍. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ പാലാ രൂപതാ വികാരി ജനറാളുമാണ്.