ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

ഒക്ടോബർ 12 വരെ  സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

തിരുവനന്തപുരം: ചില സാങ്കേതിക കാരണങ്ങളാൽ നോർക്കയുടെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് ആതെന്റിക്കേഷൻ സെൻ്ററിൽ ഒക്ടോബർ 12 വരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.