അബുദബി അലൈന്‍ റോഡിലെ വേഗപരിധി കുറച്ചു

അബുദബി അലൈന്‍ റോഡിലെ വേഗപരിധി കുറച്ചു

അബുദാബി: അബുദാബി അലൈന്‍ റോഡിലെ വേഗപരിധി കുറച്ചതായി അബുദബി പോലീസ്. മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായാണ് വേഗപരിധി കുറച്ചത്. പോലീസിന്‍റേയും അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററിന്‍റെയും നിർദ്ദേശം അനുസരിച്ച് അൽ ഐൻ സിറ്റിയുടെ ദിശയിൽ അൽ സാദ് പാലം മുതൽ അൽ അമേറ പാലം വരെ ഈ വേഗപരിധി ബാധകമാകും. നവംബർ 14 മുതലാണ് മാറ്റം പ്രാബല്യത്തിലാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.