അപ്പിച്ചായന്‍ മെമ്മോറിയല്‍ ടൂർണമെന്‍റ് നവംബർ 19 ന്

അപ്പിച്ചായന്‍ മെമ്മോറിയല്‍ ടൂർണമെന്‍റ് നവംബർ 19 ന്

യുകെ: എസ്കെസിഎയുടെ ആഭിമുഖ്യത്തില്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. നവംബർ 19 നാണ് അപ്പിച്ചായന്‍ മെമ്മോറിയല്‍ ടൂർണമെന്‍റ് അരങ്ങേറുക. ഇഐഎസ് ഷെഫീല്‍ഡ് S9 5DAയില്‍ ഉച്ചയ്ക്ക് 12.45 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. പ്രവേശനം സൗജന്യമാണ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.