ഇരിങ്ങാലക്കുട: ചെമ്പകശേരി കൂനമ്മാവ് ജോര്‍ജ് (83) നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിമിത്തേരിയില്‍ നടത്തി.
ഭാര്യ: സിസിലി ജോര്‍ജ്. മക്കള്‍: തങ്കമ്മ, ജോണ്‍സണ്‍, ലിസി, ബീന, സി. നാന്‍സി സി.എസ്.എസ്, ഷാജു, ഷൈജു. മരുമക്കള്‍: ലോനപ്പന്‍, മേഴ്‌സി, പൗലോസ്, പരേതനായ ബേബി, നാന്‍സി, അനീഷ.